Book Name in English : Manaseee Nee Saakshi
ചുറ്റുവട്ടത്തെ ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാത്ത യഥാർത്ഥ മനുഷ്യരുടെ മുറിവുകൾ രേഖപ്പെടുത്താനുള്ള ഒരു ശ്രമം എന്നേ പറയാനാവൂ എൻ്റെ “മനസ്സേ നീ സാക്ഷി “.
മുറിപ്പാടുകളുമായി ജീവിക്കുന്നവരുടെയും മുറിവുകൾ ഇല്ലാത്ത ലോകത്തേക്കു പറന്നു പോയവരുടെയും ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ചവരുടെയും എത്ര എത്ര കനലുകൾ ബാക്കിയാവുന്നു ഇനി...Write a review on this book!. Write Your Review about മനസ്സേ നീ സാക്ഷി Other InformationThis book has been viewed by users 6 times