Book Name in English : Manasi
യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവത്ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീടീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമിക ജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവല്‍ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.
- മ്യൂസ് മേരി ജോര്‍ജ്
reviewed by Anonymous
Date Added: Wednesday 20 Apr 2016
യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവത്ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീടീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമിക ജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി Read More...
Rating: [1 of 5 Stars!]
Write Your Review about മാനസി Other InformationThis book has been viewed by users 4676 times