Book Name in English : Manasiyude Therenjedutha Kathakal
മാനസിയുടെ ഓരോ കഥയ്ക്കും തനതായ വ്യക്തിത്വമുണ്ട് . പ്രമേയസമാനതയുള്ളപ്പോഴും ആഖ്യാനശില്പവൈചിത്ര്യത്താല് കഥകളോരോന്നിനും തനിമ ആത്മാവണിയുന്ന ഭൂഷണമായി ഭവിക്കുന്നു . ആത്മാവര്ത്തനവൈരസ്യം ബാധിക്കാത്ത ഒരു കഥാപ്രപഞ്ചം . ഉന്നതശാസ്ത്രീയ വിദ്യാഭ്യാസം നേടിയ ഒരാളുടെ രചനകളില് മാത്രം പ്രതീക്ഷിക്കാവുന്ന ചിന്താവ്യാപാരത്തിന്റെ എല്ലുറപ്പ് ഈ കഥകള്ക്ക് കാതല്ക്കരുത്തേകുന്നു .
ഡോ . എം . ലീലാവതി
Write a review on this book!. Write Your Review about മാനസിയുടെ തിരഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 1284 times