Book Name in English : Manicheppu Veendum Thurannappol
നടൻ, സംവിധായകൻ തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ 47 വർഷമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ. സിനിമ പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമ്മകളുടെ ആൽബം.Write a review on this book!. Write Your Review about മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍ Other InformationThis book has been viewed by users 1189 times