Book Name in English : Mankurunji
പുതിയ കാലത്തിന്റെ എഴുത്തും ജീവിതവും ഭാവനയും മോശമാണ് എന്ന് നിരന്തരം പരാതി പറയുന്നവർ ഈ കഥാസമാഹാരം വായിക്കണം. നമ്മുടെ മുൻവിധികളുടെ കാഴ്ചവട്ടങ്ങളെ ഈ പുസ്തകം കീഴ്മേൽ മറിക്കുന്നു. തഴക്കം വന്ന ഭാഷയിൽ, ഉരുകി ഒലിക്കുന്ന ജീവിതഭാവനകളുടെ ഉപ്പുകല്ലുകൾ ഈ പുസ്‌തകത്തിന്റെ ജീവനായി വിടരുന്നു. ഏകാന്തനും ദുഃഖിതനും സർവോപരി ജീവിതത്തിന്റെ ഉരുളൻ കല്ലുകൾ വീണു പരിക്ഷീണിതനുമായ ഒരു ചെറുപ്പക്കാരന്റെ കാലവും ദേശവും ഈ പുസ്‌തകത്തിന്റെ വ്യവഹാരരൂപമായി വിരിയുന്നു.Write a review on this book!. Write Your Review about മങ്കുറുഞ്ഞി Other InformationThis book has been viewed by users 4 times