Book Name in English : Manthrika Kudukkayude Katha
കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികൾക്കായുള്ള സുധാ മൂർത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വർഷം എങ്ങനെയായിരുന്നു എന്നറിയാൻ ഭാവിതലമുറ ശ്രമിക്കുമ്പോൾ, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകൾ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകൾ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങൾ സഞ്ചരിക്കാൻ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. വിവർത്തനം: രാജു നരൻWrite a review on this book!. Write Your Review about മാന്ത്രിക കുടുക്കയുടെ കഥ Other InformationThis book has been viewed by users 758 times