Book Name in English : Manthrika Manikyam
വിനോദയാത്രയ്ക്കു പോകുന്ന അമ്മുവും അപ്പുവും അഭിരാമും വഴിതെറ്റി ചെന്നെത്തുന്നത് ഒരു വിചിത്രലോകത്തേക്കാണ്. കാലിയയും കാർകോദാറും നിയന്ത്രിക്കുന്ന മാന്ത്രികവിദ്യകളുടെ ലോകത്തേക്ക്. കുട്ടികളെ തേടി കമാൻഡോകളുമെത്തുന്നതോടെ ആകാംക്ഷാഭരിതമായ സംഭവവികാസങ്ങൾക്കാണ് കളമൊരുങ്ങുന്നത്Write a review on this book!. Write Your Review about മാന്ത്രിക മാണിക്യം Other InformationThis book has been viewed by users 250 times