Image of Book മനുഷ്യന് ഒരു സൂത്രവാക്യം
  • Thumbnail image of Book മനുഷ്യന് ഒരു സൂത്രവാക്യം
  • back image of മനുഷ്യന് ഒരു സൂത്രവാക്യം

മനുഷ്യന് ഒരു സൂത്രവാക്യം

ISBN : 9780000153791
Language :Malayalam
Edition : 2023
Page(s) : 392
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 520.00
Rs 494.00

Book Name in English : Manushyanu Oru Soothravakyam

സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിൻ്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തിൽ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകൾകൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിൻ്റെ പ്രവാഹപാത. അർത്ഥ സങ്കീർണ്ണങ്ങളായ ജീവിതമുഹൂർത്തങ്ങൾ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തർധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങൾ തന്നെയാണ്. തൻ്റെ ആദ്യ നോവലിലൂടെ സുരേഷ് പേരിശ്ശേരി പുതിയ മലയാള നോവലിൻ്റെ ലോകത്തിൽ ശ്രദ്ധേയമായ ഒരു ഇടം നേടുന്നു.
Write a review on this book!.
Write Your Review about മനുഷ്യന് ഒരു സൂത്രവാക്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased