Book Name in English : Manushyarariyan
സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കിപ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയുംനിശിതവിമർശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്വചിന്താപഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.Write a review on this book!. Write Your Review about മനുഷ്യരറിയാന്‍ Other InformationThis book has been viewed by users 8 times