Book Name in English : Manya Madam Curieyayi Valarnna Katha
പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ശാസ്ത്രലോകം കീഴടക്കിയ ശാസ്ത്രജ്ഞയാണ് മദാം ക്യൂറി . നോബല്‍ സമ്മാനം നേടിയ ആദ്യവനിത. രണ്ടുതവണ നോവല്‍ സമ്മാനത്തിനര്‍ഹ എന്നിങ്ങനെ അപൂര്‍വ്വ ബഹുമതികള്‍ക്ക് ഉടമകൂടിയാണ് ഇവര്‍. ശാസ്ത്രചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ് മദാം ക്യൂറിയുടെ ജീവിതം. അവരുടെ അനുഭവകഥ ജീവിതത്തില്‍ മുന്നേട്ടു നീങ്ങാന്‍ ഓരോ വ്യക്തിക്കും അസാമാന്യമായ കരുത്തു നല്‍കും.
മദാം ക്യൂറിയുടെ പ്രചോദനകരമായ ജീവിതകഥ.Write a review on this book!. Write Your Review about മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ Other InformationThis book has been viewed by users 1651 times