Book Name in English : Mappila Lahalakalum Malabar Kalapavum
1921 ലെ മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ വിവാദപരമായ ഒട്ടേറെ ചരിത്ര വ്യാഖ്യാനങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഈ ചരിത്രസംഭവം ദേശീയസമരത്തിൻ്റെ ഭാഗമോ ? അതൊ, ഏതാനും മതതീവ്രവാദികൾ തുടക്കമിട്ട വർഗ്ഗീയ പോരാട്ടമോ ?
1836 മുതൽ തെക്കൻ മലബാറിൽ അരങ്ങേറിയ മാപ്പിള ലഹളകളേയും 1921 ലെ കലാപത്തേയും ഈ കൃതി പുത്തൻ വായനകൾക്ക് വിധേയമാക്കുന്നു.Write a review on this book!. Write Your Review about മാപ്പിള ലഹളകളും മലബാർ കലാപവും Other InformationThis book has been viewed by users 5 times