Book Name in English : Mappila
1921 ൽ ഉത്തര മലബാറിൽ ഇസ്ലാം ഭീകരർ നടത്തിയ അതിക്രൂരമായ ഹിന്ദു വംശഹത്യയാണ് മാപ്പിള ലഹള. ഖിലാഫത്തിന്റെ പേരിൽ ആരംഭിച്ച പ്രക്ഷോഭം നേതൃത്വത്തിന്റെ കൈകളിൽ നിന്ന് വഴുതിമാറി നിഷ്ഠൂരമായ ഹിന്ദുപീഡനവും നരഹത്യയുമായി പരിണമിക്കുകയായിരുന്നു.
ഹൈന്ദവ ജനത നേരിട്ട ദാരുണമായ സംഭവങ്ങളുടെ ആഴം കണ്ടറിഞ്ഞ് വീര വിനായക ദാമോദര സാവർക്കർ ’മാപ്പിള’ എന്ന പേരിൽ ഒരു നോവൽ രചിച്ചു. പ്രസ്തുത നോവലിന്റെ മലയാള പരിഭാഷയാണ് ’മാപ്പിള’ എന്ന ഈ ഗ്രന്ഥം.Write a review on this book!. Write Your Review about മാപ്പിള Other InformationThis book has been viewed by users 411 times