Book Name in English : Marakkatha Anubhavangal
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും കേരളമുഖ്യമന്ത്രിയും എഴുത്തുകാരനുമായിരുന്ന സി. അച്യുതമേനോന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനുബന്ധമായി സി. അച്യുതമേനോന്‍ എന്ന അച്ഛനെ അടയാളപ്പെടുത്തുന്ന മകന്റെ ഓര്‍മ്മയും.
കേരളം കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഓര്‍മ്മകളും അനാവരണം ചെയ്യുന്ന ജീവിതകഥWrite a review on this book!. Write Your Review about മറക്കാത്ത അനുഭവങ്ങൾ Other InformationThis book has been viewed by users 9 times