Book Name in English : Marakkuvaan Parayan Entheluppam
ജീവിതത്തിൻ്റെ ഓരോ നിമിഷവും സംഗീതമയമാക്കിയ പി. ഭാസ്‌കരൻറെ പാട്ടുകൾ മലയാളിയുടെ മനസ്സിൽ
ഓർമ്മകളുടെ വസന്തജാലകങ്ങൾ തുറന്നിടുന്നവയാണ്. മനുഷ്യ ജീവിതത്തിൻ്റെ സൗന്ദര്യസത്തയെ രാഗലയങ്ങളുടെ വിസ്ത്യതികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു കവി. കവിത നിറഞ്ഞ പാട്ടുകളിലൂടെ മലയാള ജീവിതഭാവനകളെ അദ്ദേഹം സൗന്ദര്യവത്കരിച്ചു.
ഭാസ്‌കരൻ മാഷിൻ്റെ പാട്ടുകളുടെ വിവിധ അടരുകളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about മറക്കുവാൻ പറയാനെന്തെളുപ്പം പി.ഭാസ്ക്‌കരൻ പാട്ടുലോകം Other InformationThis book has been viewed by users 11 times