Book Name in English : Maranamillathakkaan Amruthavazhi
ഭാരതീയ ദര്‍ശനങ്ങളുടെ മകുമണിമണിയായ ഈശാവാസ്യം ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും പ്രധാനവും ഏറ്റവും ചെറുതുമാണ് . ഈശോവാസ്യോപനിഷത്തിന്റെ അതിഗൂഢമായ ആത്മവിദ്യാപ്രകാശത്തെ പരിശോധിക്കുന്ന കൃതിയാണിത് . മരണത്തെ ഭയക്കുന്ന മനുഷ്യന് ഈ അമൃത പാനം ചെയ്യുകയാണ് മരണമില്ലാതാക്കാനുള്ള വഴി എന്ന് ഇതില്‍ പറയുന്നു .
ഈശോവാസ്യോപനിഷത്തിന്റെ സാംഭീര്യവും ലാളിത്യവും നിറഞ്ഞ ഭാഷ്യം.Write a review on this book!. Write Your Review about മരണമില്ലാതാക്കാന്‍ അമൃതവഴി Other InformationThis book has been viewed by users 1460 times