Image of Book മരണപ്രാക്ക്
  • Thumbnail image of Book മരണപ്രാക്ക്
  • back image of മരണപ്രാക്ക്

മരണപ്രാക്ക്

ISBN : 9788198224910
Language :Malayalam
Edition : 2024
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Maranapraakk

മരിച്ചുപോയവർ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവർ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകൽ കേൾക്കാം. ഇതാ ഒരുവൻ്റെ മരണം അടുത്തെന്ന സൂചന. മരണത്തിന് മറുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ടെന്ന് ഈ നോവലിലൂടെ എഴുത്തുകാരൻ പറഞ്ഞുവക്കുന്നു. അതിനയാൾ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയിൽ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീർച്ച.
Write a review on this book!.
Write Your Review about മരണപ്രാക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 303 times

Customers who bought this book also purchased
Cover Image of Book രണ്ടിടങ്ങഴി
Rs 150.00  Rs 142.00