Book Name in English : Maranathinumunpu Jeevithamundo
സ്വന്തംപ്രകൃതത്തില്‍ മരിക്കുന്നത് മറ്റൊരുവന്റെ പ്ര കൃതത്തിന് അനുസൃതമായി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമണ്. മറ്റൊരാള്‍ ജീവിക്കുന്ന രീതിയില്‍ ജീവിക്കുന്നത് മരണത്തേക്കാള്‍ ഭയാനകമാണ്. ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മരണമാണ് അത് മാത്രമല്ല ഒരാള്‍ അയാളായിരിക്കുന്ന രീതിയില്‍ മരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അയള്‍ക്കുവേണ്ടി ഒരു പുതിയ ജീവിതം, കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഞാന്‍ ആകുന്ന രീതിയില്‍ എന്റെ വ്യക്തിത്വം നിലനിര്‍ത്തികൊണ്ട് എനിക്കു മരിക്കാന്‍ ആവുമെങ്കില്‍ എന്റെ മരണം സ്ത്യാത്മകമായിത്തീരുന്നു.അപ്പോള്‍ അത് എന്റെ മരണമാകുന്നു
ഓഷോ.Write a review on this book!. Write Your Review about മരണത്തിനു മുന്‍പ് ജീവിതമുണ്ടോ Other InformationThis book has been viewed by users 3683 times