Book Name in English : Marannu Vecha Hrudayam
“നിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിൻ്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര...“Write a review on this book!. Write Your Review about മറന്നു വെച്ച ഹൃദയം Other InformationThis book has been viewed by users 1897 times