Book Name in English : Marati Kathakal
മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന ഭാവുകത്വം തികഞ്ഞ പത്തൊമ്പതു കഥകള്‍.Write a review on this book!. Write Your Review about മറാഠി കഥകൾ Other InformationThis book has been viewed by users 377 times