Book Name in English : Mariana Trench
ജീവിതത്തിന്റെ സങ്കുചിതമായ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീണുരുണ്ടും, പിടിച്ചെഴുന്നേറ്റും ഒരു പിടിയെങ്കിലും വെളിച്ചത്തുണ്ടുകളെ കണ്ണുകളിലും, ഉടലുകളിലും, ഉയിരുകളിലും ആവാഹിക്കാൻ ഏതൊരു ദുർഘടമായ പാതയിലൂടെയും പടപൊരുതി, തളരാതെ തളരുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരെയാണ് ഈ കഥകളിലൊക്കെ നിങ്ങൾക്ക് കാണുവാൻ കഴിയുക. അല്ലെങ്കിൽ വായിച്ചെടുക്കാൻ, അനുഭവിക്കാൻ കഴിയുക. ഇതിലെ കഥാപാത്രങ്ങളൊക്കെയും നിങ്ങളെ തൊട്ടുകടന്നുപോയവരോ, നിങ്ങളുടെ ഹ്യദയത്തിൽ ആണ്ടിറങ്ങിയവരോ, നിങ്ങളുടെ ചുറ്റുപാടുകളിൽ നിങ്ങൾ കണ്ടവരോ, കേട്ടവരോ, നിങ്ങളിൽ അനുഭവസ്ഥരായവരോ ഒക്കെയാണെന്നതിൽ സംശയമില്ല.Write a review on this book!. Write Your Review about മരിയാന ട്രേഞ്ച് Other InformationThis book has been viewed by users 18 times