Book Name in English : Marichavar Cinema Kanukayanu
മരിച്ചവര്‍ സിനിമ കാണുകയാണ് പോലെ ആഖ്യാനത്തില്‍ സ്ഥലകാലരഹിത സ്വപ്നമല്ലാത്ത മറ്റൊന്നുമില്ലെന്നു സ്വയം പ്രഖ്യാപിക്കുന്ന കഥകള്‍ തോമസ് ജോസഫ് ഇപ്പോഴും എഴുതുന്നുണ്ട്. ഇത്തരം കഥകള്‍ രചിക്കുമ്പോള്‍, സ്വപ്ന കഥാപ്രപഞ്ചത്തില്‍ ജീവിച്ചുകൊണ്ടുതന്നെ യഥാതഥാഖ്യാന ലോകത്തുനിന്ന് ചോര്‍ത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടം മറിച്ച് ഇടകലര്‍ത്തുന്നതില്‍ മുമ്പെന്നത്തേക്കാള്‍ കൃതഹസ്തത ഈ കഥാകാരന്‍ കൈവരിക്കുന്നു.Write a review on this book!. Write Your Review about മരിച്ചവര്‍ സിനിമ കാണുകയാണ് Other InformationThis book has been viewed by users 1079 times