Image of Book മരിച്ചിട്ടും മരിക്കാത്തവള്‍
  • Thumbnail image of Book മരിച്ചിട്ടും മരിക്കാത്തവള്‍
  • back image of മരിച്ചിട്ടും മരിക്കാത്തവള്‍

മരിച്ചിട്ടും മരിക്കാത്തവള്‍

ISBN : 9789350930724
Language :Malayalam
Edition : 2022
Page(s) : 115
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Marichittum Marikkathaval

വീണ്ടും അറയിലേക്ക്‌ ഇറങ്ങിച്ചെന്ന ഞാ‌ന്‍ ഗ്ലോറിയായുടെ മൃതദേഹത്തിലേക്കു നോക്കി ശിലാപ്രതിമപോലെ നിന്നു. എത്ര നേരം ആ നില്‍പ്പു നിന്നെന്നു ഞാ‌ന്‍ ഓര്‍ക്കുന്നില്ല. ഗ്ലോറിയായുടെ ശരീരത്തില്‍ നിന്ന്‌ എന്തോ ദുര്‍ഗന്ധം വമിക്കുന്നതായി തോന്നുകയാല്‍ കല്‍ഭരണിയില്‍ സൂക്ഷിക്കുന്ന സുഗന്ധ തൈലം അവളുടെ ശരീരത്തിലും വസ്‌ത്രത്തിലും തളിച്ചു.
Write a review on this book!.
Write Your Review about മരിച്ചിട്ടും മരിക്കാത്തവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3635 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00