Book Name in English : Marma Sasthravum Marma Chikilsayum
അതിപ്രാചീനകാലം മുതൽ ഭാരതത്തിൽ, വിശിഷ്യാ, തെക്കൻഭാരതത്തിൽ നിലവിൽനിന്നിരുന്ന ഒരുവൈദ്യ ശാഖയാണ് മർമ്മവും മർമ്മചികിത്സയും, കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധയും വിജ്ഞാനവും ഈശ്വരാനുഗ്രഹവും ഗുരുത്വവും വേണമെന്നതിനാൽ ഒരു നിഗൂഢശാസ്ത്രശാഖയായിട്ടാണ് ഇതിനെ കരുതി പ്പോന്നത്. മർമ്മശാസ്ത്രം ആരെയും ഉപദ്രവിക്കാനോ നശിപ്പിക്കാനോ അല്ല, മറിച്ച് മനുഷ്യശരീരത്തെക്കുറിച്ച് മനസ്സിലാക്കാനും നിത്യജീവിതത്തിൽ സംഭവിക്കുന്ന തട്ടുകളും മുട്ടുകളും വീഴ്‌ചകളും മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങളറിഞ്ഞ് അതിനുള്ള പ്രതി വിധികൾ സ്വയം ചെയ്യുവാനും ഉത്തമരായ ചികിത്സ കരെക്കൊണ്ട് രോഗനിവാരണം വരുത്തുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ട ഒരു ശരീരശാസ്ത്രമാണ് മർമ്മശാസ്ത്രം.Write a review on this book!. Write Your Review about മർമ്മശാസ്ത്രവും മർമ്മചികിത്സയും Other InformationThis book has been viewed by users 65 times