Book Name in English : Marubhumiyile Marujeevithangal
അമാനുള്ളയുടെ ഓർമകൾഡോ. ദീപേഷ് കരിമ്പുങ്കരപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.– പി.ടി. കുഞ്ഞുമുഹമ്മദ്മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നുWrite a review on this book!. Write Your Review about മരുഭൂമിയിലെ മറുജീവിതങ്ങൾ Other InformationThis book has been viewed by users 917 times