Book Name in English : Marujeevitham
പ്രവാസ ജീവിതത്തിന്റെ നൊമ്പരക്കൂടുകള്‍
ഗള്‍ഫ് ജീവിതം ആത്മബലിയോളം സമര്‍പ്പിതമാണെന്നും നാടിന്റെ ഭൂപ്രകൃതിയില്‍ നിന്ന് ജീവിതം മരുഭൂമിയിലേക്കു പറിച്ചു നടുന്ന പ്രവാസി, ഓര്‍മ്മകളെയും സങ്കല്പങ്ങളെയും നാട് കടത്തുകയാണെന്നും ലോകത്തിലെ മറ്റൊരു പ്രവാസി സമൂഹത്തിനും ഇത്രത്തോളം വലിയ നൊമ്പരങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.Write a review on this book!. Write Your Review about മറുജീവിതം Other InformationThis book has been viewed by users 2154 times