Image of Book മാര്‍ക്‌സിസം ഇസ്ലാമിസം മതനിരപേക്ഷത
  • Thumbnail image of Book മാര്‍ക്‌സിസം ഇസ്ലാമിസം മതനിരപേക്ഷത

മാര്‍ക്‌സിസം ഇസ്ലാമിസം മതനിരപേക്ഷത

ISBN : 9788182646544
Language :Malayalam
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Marxism Islamism Mathanirapekshatha

മതാതീതമായ മാനവികതയ്ക്കുവേണ്ടിയുള്ള വാദമുഖങ്ങളാണ് ഹമീദ് ചേന്നമംഗല്ലൂരിന്റെ ലേഖനങ്ങള്‍ . ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളുടെ അപായകരമായ പ്രത്യയശാസ്ത്ര താത്പര്യങ്ങളെ അപഗ്രഥിക്കുവാനാണ് ഹമീദ് എക്കാലത്തും ഉത്സാഹിക്കുന്നത്. മാര്‍ക്‌സിസത്തിന്റെയും മതനിരപേക്ഷതയുടെയും ബൃഹദ് പശ്ചാത്തലത്തില്‍ ഇസ്ലാമിക ദര്‍ശനങ്ങളെയും ഇസ്്‌ലാമിക തീവ്രവാദങ്ങളെയും അപഗ്രഥിക്കുന്ന ശ്രദ്ധേയ ലേഖനങ്ങള്‍.
Write a review on this book!.
Write Your Review about മാര്‍ക്‌സിസം ഇസ്ലാമിസം മതനിരപേക്ഷത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 367 times

Customers who bought this book also purchased