Book Name in English : Mathappadukal
വിശ്വാസത്തിന്റെ വകയിൽ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ വിശേഷിച്ച് സ്ത്രീകളെ 
 ചൂഷണം ചെയ്യുന്നതിനെതിരിൽ ഉയർത്തപ്പെടുന്ന 
 പ്രതിഷേധത്തിന്റെ പതാകയാണ് ’മതപ്പാടുകൾ’. 
 ആചാരങ്ങളുടെ ജീർണത ഇന്ത്യയിൽ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. 
 അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെ മികവുറ്റ മാതൃകകളിൽ ഒന്നായിത്തീരുന്നു ഈ പുസ്‌തകം 
 സാധാരണ വായനക്കാർക്ക് ഇത് നല്ലൊരു വായനാവിഭവമാണ്. 
 യുവപത്രപ്രവർത്തകർക്ക് നല്ലൊരു പാഠപുസ്‌തകവും. 
 - എം.എൻ. കാരശ്ശേരിWrite a review on this book!. Write Your Review about മതപ്പാടുകൾ  Other InformationThis book has been viewed by users 477 times