Image of Book മതില്‍ക്കെട്ടുകള്‍
  • Thumbnail image of Book മതില്‍ക്കെട്ടുകള്‍
  • back image of മതില്‍ക്കെട്ടുകള്‍

മതില്‍ക്കെട്ടുകള്‍

ISBN : 9788888016986
Language :Malayalam
Edition : 2014
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathilkettukal

സമ്പന്നനായ ഈപ്പച്ചന്‍ മുതലാളിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവനായ തോമാച്ചന്‍ വെറും കീടമായിരുന്നു . എന്നിട്ടും അവരുടെ കുട്ടികള്‍ പേരമര ച്ചുവട്ടിലും മാന്തോഭാപ്പിലും ഓമല്‍ക്കിളികളായി പാറിനടന്നു . ആ ബന്ധം ഭാവിയില്‍ ആത്മബന്ധത്തോളം എത്തിയാല്‍ ? ഈപ്പച്ചനും ഭാര്യ ബെറ്റിക്കും ആക്കാര്യമാലോചിക്കാനേ വയ്യായിരുന്നു . അതുകൊണ്ടുതന്നെ അവര്‍ ബോധപൂര്‍‌വ്വം കരുക്കള്‍ നീക്കി . തോമാച്ചനും കുടുമ്പവും എന്നെന്നേക്കുമായി നാടിനോടു യാത്ര പറഞ്ഞു . വിധിയുടെ വാള്‍ വീശല്‍ച്ചീറ്റലുകള്‍ അവിരാമം ഉയരുകയാണ്‌ ! . എത്രയെത അപ്രതീക്ഷിത സംഭവങ്ങള്‍ . കര്‍മ്മബന്ധത്തിന്റെ ചരടുവലികള്‍ യാത്ര പറഞ്ഞവരെ വീണ്ടും കൂട്ടിമുട്ടിക്കുകയാണ്‌ ..... ഹൃദയാന്തരങ്ങളില്‍ അനുഭൂതിയുടെ തരംഗമാലകളിളക്കുന്ന അപൂര്‍‌വ്വ സുന്ദരമായ നോവലാണ്‌ മുട്ടത്തു വര്‍ക്കിയുടെ ’ മതില്‍ക്കെട്ടുകള്‍ ’ . സ്വത സിദ്ധമായ മനോജ്ഞ കാവ്യശൈലി . മലയാളത്തിന്റെ നറുമണം പരത്തുന്ന ഈ നോവലിലൂടെ കടന്നു പോവുക സവിശേഷമായ ഒരനുഭവംതന്നെ .
Write a review on this book!.
Write Your Review about മതില്‍ക്കെട്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1813 times

Customers who bought this book also purchased