Book Name in English : Mattuppavile Pulayathi
അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന.
ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയിൽ നിന്നും വാർന്നു വീഴുന്ന കാഴ്ച അതിമനോഹരമാണ്.
സ്ത്രൈണതയുടെ കരുത്തും ചിന്താശേഷിയും മൂല്യബോധവും പ്രതികാരവും പ്രണയവും കൂട്ടിയിണക്കിയ പുലയത്തി വരും തലമുറയിലേക്കുക്കൂടി പകർന്നെടുക്കേണ്ട ദൃശ്യചാരുതയാണ്.Write a review on this book!. Write Your Review about മട്ടുപ്പാവിലെ പുലയത്തി Other InformationThis book has been viewed by users 15 times