Book Name in English : Maunasmitham
ഏകാന്തതയുടെ കഠിന വേദനകളെ മൗനമടങ്ങിയ ചിരിയുടെ അമ്പുകൊണ്ട് തൊട്ടിരിക്കുന്നു ഇതില്‍. ആത്മഗതങ്ങളുടെ ചോരത്തുള്ളികള്‍ മഞ്ഞില്‍ വീണ മഞ്ചാടിമണികള്‍ എന്നപോലെ കവിതകള്‍ക്ക് ചുവപ്പു നിറം നല്‍കുന്നു.Write a review on this book!. Write Your Review about മൗനസ്മിതം Other InformationThis book has been viewed by users 1787 times