Book Name in English : Maya
പ്രണയത്തിന്റെ രക്താംബരത്തിൽ ഉദിച്ചുയർന്നസ്തമിച്ച ഒരു നക്ഷത്രവെളിച്ചത്തെ നിത്യതയുടെ മറുകരയോളംചെന്ന് അന്വേഷിക്കുകയാണ് ഈ നോവലിൽ ശ്രദ്ധേയനായ എഴുത്തുകാരൻ വി ആർ സുധീഷ്.Write a review on this book!. Write Your Review about മായ Other InformationThis book has been viewed by users 2920 times