Image of Book മയക്കോവിസ്കിയുടെ കാമുകിമാർ
  • Thumbnail image of Book മയക്കോവിസ്കിയുടെ കാമുകിമാർ
  • back image of മയക്കോവിസ്കിയുടെ കാമുകിമാർ

മയക്കോവിസ്കിയുടെ കാമുകിമാർ

Publisher :Green Books
ISBN : 9789387357266
Language :Malayalam
Edition : Oct 2018
Page(s) : 230
Condition : New
no ratings yet, be the first one to rate this !

Book Name in English : Mayakovskiyute Kamukimar

വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക് അടിവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്കു വഹിച്ച നാലു സ്ത്രീകളുടെ ഏറ്റുപറച്ചിലിലൂടെ ഈ കൃതിയിൽ ചുരുളഴിയുന്നത്. വി രാജകൃഷ്ണൻ വിവർത്തനം : പ്രൊഫ സി എ മോഹൻദാസ്

Write a review on this book!.
Write Your Review about മയക്കോവിസ്കിയുടെ കാമുകിമാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1155 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 292.00