Book Name in English : Mayatha Mudra
സുവർണലിപികളാൽ അടയാളപ്പെടുത്തിയ നാമമാണ് കെ.സി. മാമ്മൻ മാപ്പിള പത്രപ്രവർത്തനത്തിന് പുതിയൊരു ദിശാബോധം നൽകിയ, പത്രപ്രവർത്തകർക്ക് എന്നും മാർഗദീപമായ കെ.സി. മാമ്മൻ മാപ്പിള യുടെ പത്രപ്രവർത്തന ചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണിത്. അനീതിയ്ക്കും അധർമത്തിനു മെതിരെ തൂലിക ചലിപ്പിച്ച്, സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചതിൽ മാമ്മൻ മാപ്പിളയ്ക്കുള്ള പത് ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about മായാത്ത മുദ്ര -കെ.സി. മാമ്മൻ മാപ്പിളയുടെ പത്രാധിപജീവിതം Other InformationThis book has been viewed by users 5 times