Book Name in English : mazha mathram
ഗർഭപാത്രമെന്ന വാടകമുറിയിൽനിന്ന് പുതിയ അറിവുകളുടെ നിലാവിലേക്കിറങ്ങി, കത്തുന്ന പാടങ്ങൾ താണ്ടി മോക്ഷം തേടിയ ഹരീന്ദ്രനെ അനുധാവനം ചെയ്‌ത് മഴമാത്രം!
ജ്യോതിർഗമയഃ
ജന്മാന്തരങ്ങളുടെ വേഷപ്പകർച്ചകൾക്കിടയിൽ നിസ്സഹായരായി നിൽക്കുന്ന മനുഷ്യാത്മാക്കളുടെ കഥകൾ.Write a review on this book!. Write Your Review about മഴ മാത്രം Other InformationThis book has been viewed by users 19 times