Book Name in English : Mazha Nanayunna Veyil
’ഇനിയുമേറെ നടക്കുവാനുണ്ടെന്ന ബോധമുള്ളിലുദിക്കുന്ന നേരത്ത് കാലുകള്‍ വീണ്ടുമോര്‍മിച്ചെടുത്തിടും നിന്നുപോയ നടപ്പുകളൊക്കെയും’
ഇത് ഈ കവിതകളുടെ രാഷ്ട്രീയ മുഖമാണ്. ആര്‍ദ്രമായ വൈകാരികതയെ അത്രതന്നെ ബലിഷ്ഠമായ രാഷ്ട്രീയ ജാഗ്രതയുമായി തൊടുത്തുനിര്‍ത്തുമ്പോഴുണ്ടാകുന്ന അപൂര്‍വസന്തുലനമാണത്.Write a review on this book!. Write Your Review about മഴ നനയുന്ന വെയില്‍ Other InformationThis book has been viewed by users 2697 times