Image of Book പാതിരാസൂര്യന്‍
  • Thumbnail image of Book പാതിരാസൂര്യന്‍
  • back image of പാതിരാസൂര്യന്‍

പാതിരാസൂര്യന്‍

Publisher :Saikatham Books
ISBN : 9789382909262
Language :Malayalam
Edition : Jan 2016
Page(s) : 90
Condition : New
3 out of 5 rating, based on 18 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Pathirasooryan

“സിന്ധു.കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റെയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്മരിക്കുന്നത്. “ എന്‍.ശശിധരന്‍
Write a review on this book!.
Write Your Review about പാതിരാസൂര്യന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1566 times

Customers who bought this book also purchased