Image of Book മഴ പെയ്യുമ്പോള്‍
  • Thumbnail image of Book മഴ പെയ്യുമ്പോള്‍
  • back image of മഴ പെയ്യുമ്പോള്‍

മഴ പെയ്യുമ്പോള്‍

Language :Malayalam
Edition : 2013
Page(s) : 135
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Mazha Peyyumbol

മഴ അനിര്‍വചനീയമായവികാരവും വിവിധ താളങ്ങള്‍ ലയിച്ചു ചേര്‍ന്ന സംഗീതവുമാണ് മഴയുടെസില്‍ക്കാരങ്ങളും സ്വരമേളങ്ങളും സംഗീത സാന്ദ്രമായ ശബ്ദവും ഇപ്പോള്‍ നമ്മുടെയൊക്കെ ഓര്‍മ്മയുടെ അറകളില്‍ ശേഷിപ്പുണ്ടാവുംനനഞ്ഞു പോകുന്ന ആഓര്‍മ്മകളിലൂടെ നമ്മള്‍ ജീവിതത്തെ പൊലിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു,
മഴയുടെ നനുത്തസ്പര്‍ശമേറ്റ് ജീവ‌ന്‍ വയ്ക്കുന്ന ഓരൊ ഓര്‍മ്മകളും പൊയ്പോയകാലത്തെ വീണ്ടെടുക്കുകയാണ്, കൈയെത്തും ദൂരത്ത്..നടന്നുവരുന്ന ആ കുട്ടിക്കാലം മഴപോലെനനുത്ത വികാരവുംഗുഹാതുരത്വവും നല്‍കുന്നു
Write a review on this book!.
Write Your Review about മഴ പെയ്യുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 357 times

Customers who bought this book also purchased