Book Name in English : Mazhacharumitavazhiyil
ഒരു പ്രവാസിയുടെ ദൂരകാഴ്ച്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേർമ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ. മഴച്ചാറുമിടവഴികളും നഷ്ട്ടപെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴിൽ വാർത്തെടുക്കുന്നു.Write a review on this book!. Write Your Review about മഴചാറുമിടവഴിയിൽ Other InformationThis book has been viewed by users 1556 times