Image of Book മഴമേഘങ്ങള്‍ പറയാതിരുന്നത്
  • Thumbnail image of Book മഴമേഘങ്ങള്‍ പറയാതിരുന്നത്

മഴമേഘങ്ങള്‍ പറയാതിരുന്നത്

Publisher :Saikatham Books
ISBN : 9789382757023
Language :Malayalam
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Mazhamekangal Parayathirunathu

നോവുന്ന അമ്മമനസ്സില്നിന്നാണ് ശ്രീദേവിയുടെ കവിതകള്‍ ജനിക്കുന്നത് . അത് പെണ്മയുടെ ഇതുവരെ കാണാത്ത അടരുകളിലേക്കും ജന്മജാതകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്കും യാത്രചെയ്യുന്നു . അതുകൊണ്ടു തന്നെ ഈ കവിതകളുടെ രൂപത്തെക്കുറിച്ച് കവിയത്രിക്ക് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല . ഏകാന്തത, മഴ, പ്രണയം, ബാല്യം തുടങ്ങിയവ കടന്നുവരുന്ന ഈ കവിതകള്‍, ഭാവഗീതം പോലെ വായനക്കാര്‍ ആസ്വദിക്കാം .
Write a review on this book!.
Write Your Review about മഴമേഘങ്ങള്‍ പറയാതിരുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 938 times

Customers who bought this book also purchased