Book Name in English : Mazhayil Kuthirnna Ormmakal
ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിൻ്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാര് നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.-ആൻഷൈൻ തോമസ്Write a review on this book!. Write Your Review about മഴയിൽ കുതിർന്ന ഓർമ്മകൾ Other InformationThis book has been viewed by users 357 times