Book Name in English : Meesa
മീശ വരണ വരവിതു കണ്ടോ
കൈപ്പുഴക്കരേലേ മീശ വരിണേ
തെക്കനെരുത്തിലു പുത്തനെരുത്തിലു
ആ താളിവീതാളി കോരിയെരുത്തിലു
കുന്നേലത്തൂന്നി കരിങ്കത്തളത്തിലു
കെട്ടിമറിഞ്ഞു വരികയല്ലോ
മാനം തൊടും തൊടും മീശയുണ്ടേ
പൂമി തൊടും തൊടും കൈകളുണ്ടേ
പച്ചിപ്പറനടപ്പോലുള്ള മീശ
തെയ്യുതിനുന്ത
തിനുന്തിനം താരാ
താരതിനുന്ത
തിനുന്തിനം താരാ
മീശ വരണ വരവിതു കണ്ടോreviewed by Anonymous
Date Added: Wednesday 29 Aug 2018
നല്ല പുസ്തകം .
Rating:
[5 of 5 Stars!]
Write Your Review about മീശ Other InformationThis book has been viewed by users 1949 times