Book Name in English : Mamankam Chaverukalude Charitram
മരണം വരിക്കാന്‍ വ്രതമെടുത്ത് വിരസ്വര്ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു.reviewed by Jithesh kumar.k.g
Date Added: Wednesday 20 Mar 2013
മേഘത്തിന്റെ തണലും പുതിയ കഥകളും.
പി.കെ.പാറക്കടവ്
പികെ പാറക്കടവിന്റെ കഥകള്‍ മുമ്പ് മാതൃഭൂമി വാരിക പോലുള്ളവയില്‍ വായിച്ചിട്ടുണ്ട്.എന്നാലും ഈ പുസ്തകം വായിക്കുമ്പോള്‍ പണ്ടുവയിച്ചുമറന്നവ വീണ്ടുംവായിക്കുമ്പോള്‍ പഴയ കൂട്ടുകാരെ വീണ്ടും കണ്ട പ്രതീതി
ന്യുബുക്സിനും,കെബി.എസ്സിനും സര്‍വോപരി പി കെ സാറിനും എന്റെ സ്നേഹ പുഷ്പങള്‍
ജിതേഷ്
9847270367
Rating:
[5 of 5 Stars!]
Write Your Review about മാമാങ്കം ചാവേറുകളുടെ ചരിത്രം Other InformationThis book has been viewed by users 2456 times