മേഘത്തിന്റെ തണലും പുതിയ കഥകളും. പി.കെ.പാറക്കടവ് പികെ പാറക്കടവിന്റെ കഥകള്‍ മുമ്പ് മാതൃഭൂമി വാരിക പോലുള്ളവയില്‍ വായിച്ചിട്ടുണ്ട്.എന്നാലും ഈ പുസ്തകം വായിക്കുമ്പോള്‍ പണ്ടുവയിച്ചുമറന്നവ വീണ്ടുംവായിക്കുമ്പോള്‍ പഴയ കൂട്ടുകാരെ വീണ്ടും കണ്ട പ്രതീതി ന്യുബുക്സിനും,കെബി.എസ്സിനും സര്‍വോപരി പി കെ സാറിനും എന്റെ സ്നേഹ പുഷ്പങള്‍ ജിതേഷ് 9847270367 Rating: ![]() |
Displaying 1 to 1 (of 1 reviews) | ![]() ![]() ![]() |