Image of Book മെമ്മറി ഫയൽസ്
  • Thumbnail image of Book മെമ്മറി ഫയൽസ്
  • back image of മെമ്മറി ഫയൽസ്

മെമ്മറി ഫയൽസ്

ISBN : 9788197990786
Language :Malayalam
Edition : 2024
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Memory files

പ്രമോഷൻ ലഭിച്ച് ജില്ലാ ആസ്ഥാനത്ത് ചാർജെടുക്കാൻ എത്തിയ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിയുന്നു: തൻ്റെ ജീവിതത്തിലെ ഒരു കാലഘട്ടം പൂർണമായും ഓർമ്മകളിൽ നിന്ന് ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു- എന്താണ് സംഭവിച്ചത്? എന്തിനാണ്? ഓർമ്മകളിൽ എവിടെയോ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ സാന്നിധ്യം! ആരാണവൾ?

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയായി. ഓഫീസ് പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.
Write a review on this book!.
Write Your Review about മെമ്മറി ഫയൽസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times