Book Name in English : Militariyum Manalaranyavum
സഹജാതരെ ചേർത്തുപിടിക്കുന്ന മാനവികമായ കരുതലിൻ്റെ ഹൃദയാക്ഷരങ്ങൾ കൊണ്ടാണ്, സോമരാജൻ ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. ഒരേ സമയം ക്ലാപ്പനക്കാരനും കേരളീയനും ഭാരതീയനും ആഗോളപൗരനുമായ ഒരാളുടെ ജീവിത സഞ്ചാരമാണ് ഈ പുസ്‌തകം. ഗ്രാമീണതയും ഭാരതീയതയും പ്രവാസലോകവും ’മിലിട്ടറിയും മണലാരണ്യവും’ എന്ന പുസ്‌തകത്തിൽ ലാവണ്യാനുപാതത്തിൽ സമന്വയിക്കുന്നു. അവനവനെ അറിഞ്ഞ് ലോകത്തെ അറിയാൽ ശ്രമിക്കുന്ന സർഗാ അകതയാണ് ഈ പുസ്‌തകം. പത്തൊൻപത് വർഷത്തെ സംഭവബഹുലമായ സൈനിക ജീവിതവും കാൽ നൂറ്റാണ്ടിലേറെ തുടരുന്ന പ്രവാസ ജീവിതവും ഈ പുസ്‌തകത്തിൽ വായനക്കാരുടെ ഹൃദയാനുഭവമായി ഒന്നിച്ചൊഴുകുന്നു.Write a review on this book!. Write Your Review about മിലിട്ടറിയും മണലാരണ്യവും Other InformationThis book has been viewed by users 38 times