Image of Book മൊബൈല്‍ റ്റു മൊബൈല്‍
  • Thumbnail image of Book മൊബൈല്‍ റ്റു മൊബൈല്‍

മൊബൈല്‍ റ്റു മൊബൈല്‍

Language :Malayalam
Page(s) : 70
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Mobil to mobil

കാമുകിയെന്നത്‌ സ്‌ത്രീത്വത്തിന്റെ ഒരു നിയമമാണ്‌. ഒരധികാരവും ആധുനികജീവിതം പണിതുവെച്ച വ്യാജഗോപുരങ്ങളില്‍ വിള്ളല്‍ വീഴ്‌ത്താ‌ന്‍ യഥാര്‍ത്ഥ കാമുകിയുടെ ഒരു നോട്ടത്തിനു കഴിയും. എല്ലാ പാഴ്‌നിലങ്ങളെയും മലര്‍വാടിയാക്കാ‌ന്‍ കാമുകിയുടെ ഒരു നോട്ടത്തിനു തന്നെ കഴിയും. ഗേളിയുടെ ജീവിതം ജീവിതത്തിന്റെ മുള്‍ക്കാടുകള്‍ കടന്ന്‌ ശാന്തിതീരമണയുന്നത്‌ അവളിലെ കാമുകിയുടെ ഹിരണ്‍മയമായ കരുത്തുകൊണ്ടാണ്‌. കോടീശ്വരനായ പിതാവിനെ അര്‍ത്ഥ ശാസ്‌ത്രത്തിന്റെ കടും നിയമങ്ങളില്‍ നിന്നും ജീവിതത്തിന്റെ ഈര്‍പ്പത്തിലേക്കു കൊണ്ടുവരാ‌ന്‍ അവള്‍ക്കു കഴിയുന്നതും മറിച്ചൊന്നുകൊണ്ടുമല്ല.
Write a review on this book!.
Write Your Review about മൊബൈല്‍ റ്റു മൊബൈല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 594 times

Customers who bought this book also purchased