Book Name in English : Mohammed Nabi- Jeevithavum Sandeshavum
മുഹമ്മദ് നബിയുടെ ജീവിതസന്ദേശങ്ങളെക്കുറിച്ചുള്ള ആവുന്നത്ര ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സാമാന്യപഠനത്തിലൂടെ, മതങ്ങള്‍ തമ്മിലുള്ള അന്യോന്യബന്ധവും ആന്തരികൈക്യവും ഊന്നിക്കൊണ്ട്, ഇസ്‌ലാമിന്റെ പിറവിയെയും പാഠങ്ങളെയും പ്രാധാന്യത്തെയും അവലോകനം ചെയ്യുകയാണ്, ഈ പുസ്തകത്തിലൂടെ.ഇസ്‌ലാമിനെക്കുറിച്ചറിയാതെ മുസ്‌ലിംകളായവര്‍ക്കും മുസ്‌ലിംകളായ സ്ഥിതിക്ക് അറിയേണ്ടതില്ലെന്നു കരുതിപ്പോയവര്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒരു ജീവിതദര്‍ശനത്തെ പുനഃപരിശോധിക്കാന്‍ തയ്യാറാവുന്ന സഹൃദയര്‍ക്കും പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.Write a review on this book!. Write Your Review about മുഹമ്മദ് നബി- ജീവിതവും സന്ദേശവും Other InformationThis book has been viewed by users 2775 times