Book Name in English : Moonnam Lokathe Pakshikal
വികാരത്തിന്റെയും വിചാരത്തിന്റെയും തടവറകളിലെ മനുഷ്യ മന്ത്രണങ്ങളുടെ കഥാകാരനാണ് സേതു. അനുനയങ്ങളൊന്നുമില്ലാതെ ജീവിതത്തോട് പ്രതികരിക്കുന്ന ശക്തനായ കലാകാരന്‍. അദ്ദേഹത്തിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് മൂന്നാം ലോകത്തെ പക്ഷികള്‍.Write a review on this book!. Write Your Review about മൂന്നാം ലോകത്തെ പക്ഷികള്‍ Other InformationThis book has been viewed by users 2225 times