Book Name in English : Motorcycle Diaries Johninoppam
ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും. വെള്ളിത്തിരയിൽ എന്നപോലെ ജോൺ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതകഥ ആ ബൈക്ക് യാത്രകളുടെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെ വെളിപ്പെടുന്നു. ജോയ് മാത്യു അവതാരികയിൽ പറഞ്ഞതു പോലെ തീപിടിച്ച ശിഖരങ്ങളുമായി ഒരു കാലത്ത് പാഞ്ഞുപോയ മോട്ടോർ ബൈക്കിന്റെയും അതിലെ രണ്ടു യാത്രക്കാരുടെയും
അസാധാരണമായ അനുഭവകഥ.Write a review on this book!. Write Your Review about മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം Other InformationThis book has been viewed by users 1140 times