Book Name in English : Mountain Mist
കുളത്തിലെ ജലപ്പരപ്പിനു മീതേക്കൂടിഒരു സ്ത്രീ രൂപം പതിയെ നടന്നു നീങ്ങുന്നു അവള്‍ മറുകര എത്തിക്കഴിഞ്ഞു . വീണ്ടും കറന്റ് പോയി വെള്ളയുടുത്ത സ്ത്രീ രൂപം തോട്ടത്തില്‍ നില്‍ക്കുന്ന കരിമ്പനയുടെ നേര്‍ക്കാണു നീങ്ങുന്നത് പക്ഷെ കാഴ്ച അവ്യക്തമാണ് . വീണ്ടും ലൈറ്റ് വന്നു . സ്ത്രീരൂപം കരിമ്പനയുടെ ചുവട്ടിലെത്തിയിക്കുന്നു . അവള്‍ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുകയാണെന്നു ജഗനു തോന്നി . ഗസ്റ്റ് ഹൗസിലെ വിളക്കുകള്‍ ഒന്നു കൂടി ജ്വലിച്ചു അണഞ്ഞു.
Write a review on this book!. Write Your Review about മൗണ്ടന്‍ മിസ്റ്റ് Other InformationThis book has been viewed by users 3288 times